ദുബായ്: ചെര്‍പ്പുളശ്ശേരി തൂത വീട്ടിക്കാടിലെ കാട്ടുകണ്ടത്തില്‍ അബ്ദുല്‍ റസാഖ് (49) ദുബൈ അല്‍ വര്‍ക്കയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതനായ കാട്ടുകണ്ടത്തില്‍ മമ്മദ് മൊല്ലാക്കയുടെ മകനാണ്. കഫ്ത്തേരിയ ജോലിക്കാരനായിരുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു തിരിച്ചു പോയത്. പാത്തുമ്മക്കുട്ടിയാണ് മാതാവ്. ഭാര്യ: ചിറത്തൊടി നസീറ. മക്കള്‍: മിദ്ലാജ്, വഫ, സലാഹുദ്ദീന്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
Tuesday, September 9
Breaking:
- 20 ദിവസത്തെ പ്രവാസി ഹജ്ജ് പാക്കേജിന്റെ നിരക്ക് വർധിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അംഗം
- ഖത്തറിൽ ആക്രമണം നടത്തിയത് ഇസ്രായിൽ, ലക്ഷ്യം ഹമാസ് നേതാക്കൾ; ശക്തമായി അപലപിച്ച് ഖത്തർ
- നസ്ലിനും കല്യാണിയും 200 കോടി ക്ലബ്ബിൽ: മലയാളത്തിലെ നാലാമത്തെ ചരിത്ര വിജയം
- നേപ്പാളിൽ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; അധികാരം സൈന്യത്തിലേക്ക്
- ഖത്തറിൽ സ്ഫോടനം, ഉഗ്രശബ്ദം കേട്ടതായി റിപ്പോർട്ട്