Browsing: Drug Smuggling

ജീവനുള്ള ആടുകളുടെ കുടലുകളില്‍ മയക്കുമരുന്ന് ശേഖരം ഒളിപ്പിച്ച് കടത്തിയ മൂന്നു പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു സൗദി പൗരന്മാരും കുടിയേറ്റ വിസയിലുള്ള വിദേശിയുമാണ് അറസ്റ്റിലായത്.