Browsing: drug scam

യുഎസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ റിതേഷ് കല്‍റയ്‌ക്കെതിരെ ലഹരിമരുന്ന് തട്ടിപ്പ്, ലൈംഗിക ചൂഷണം എന്നിവയ്ക്ക് കേസെടുത്തു. ഓക്‌സികോഡോണ്‍, പ്രോമെത്തസിന്‍-കോഡൈന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ വൈദ്യശാസ്ത്രപരമായ ആവശ്യമില്ലാതെ വിതരണം ചെയ്തതിനും, മരുന്നുകുറിപ്പടികള്‍ക്ക് പകരമായി രോഗികളോട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനും, നടക്കാത്ത കൗണ്‍സലിങ് സെഷനുകള്‍ക്ക് വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് ന്യൂജഴ്‌സി മെഡിക്കെയ്ഡിനെ വഞ്ചിച്ചതിനുമാണ് കേസ്.