ബുറൈദയിൽ ലഹരിമരുന്ന് വിതരണ സംഘം പിടിയിൽ: അറസ്റ്റിന്റെ വിഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു Saudi Arabia 19/07/2025By ദ മലയാളം ന്യൂസ് അൽ ഖസീം പ്രവിശ്യയിൽ ലഹരിമരുന്ന് വിതരണം നടത്തിയിരുന്ന മൂന്ന് സൗദി യുവാക്കളടങ്ങിയ സംഘത്തെ രഹസ്യ നിരീക്ഷണത്തിലൂടെ കണ്ടെത്തി റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തതിന്റെ വിഡിയോ ദൃശ്യങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.