Browsing: Dream11 sponsorship

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പിനായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അപേക്ഷകൾ ക്ഷണിച്ചു

ഏഷ്യാ കപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് ഡ്രീം 11 പിന്മാറിയതിനാല്‍, പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബി.സി.സി.ഐ തിരക്കിട്ട ശ്രമത്തിലാണ്.