ഇസ്‌ലാമിലേക്ക് ആകർഷിച്ചത് കലർപ്പില്ലാത്ത ഏകദൈവ വിശ്വാസമെന്ന് ഡോ. റിച്ചാഡ് മോർട്ടൽ Latest Gulf Saudi Arabia 22/10/2024By ദ മലയാളം ന്യൂസ് വിശുദ്ധ ഖുർആനിലെ 112-ാമത്തെ അധ്യായമായ സൂറത്തുൽ ഇഖ്‌ലാസ് ആണ് തന്നെ ഇസ്‌ലാമിലേക്ക് ആകർഷിച്ചതും മതംമാറ്റത്തിന് പ്രേരകമായതെന്നും സൗദി പൗരത്വം നൽകി ആദരിച്ച അമേരിക്കൻ വംശജനായ ഡോ. റിച്ചാർഡ് മോർട്ടൽ