സമസ്തയിലെ ലീഗ്-ഇടത് അനുകൂലികളുടെ പോര് കാട് കയറുന്നു; നേതൃത്വം കണ്ണ് തുറക്കുമോ? Latest Kerala 23/05/2024By Desk കോഴിക്കോട് – സമസ്തയിലെ ലീഗ്-സി.പി.എം അനുകൂലികൾ തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാവുന്നു. സി.ഐ.സി-സമസ്ത അഭിപ്രായ ഭിന്നതയിൽ തുടങ്ങിയ പരസ്യ പോര് പിന്നീട് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലേക്കും മുസ്ലിം…