വെള്ളിയാഴ്ച ഖാൻ യൂനുസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡോക്ടറായ അലാ അൽ-നജ്ജറിന് നഷ്ടമായത് തന്റെ ഒമ്പത് മക്കളെ. ഡോക്ടറായ അലായ്ക്ക് ശേഷിക്കുന്നത് 11 വയസ്സ് പ്രായമായ മകൻ മാത്രം. ഗുരുതരമായി പരിക്കേറ്റ മകനെ ശസ്ത്രക്രിയ ചെയ്തതും അലാ തന്നെ
Friday, August 29
Breaking:
- ഇനി മുതൽ എല്ലാ ഫോട്ടോകളും സ്വീകരിക്കില്ല; പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
- ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ പ്രതിക്ക് 10 വർഷം തടവും 24 ലക്ഷം പിഴയും
- മൊറോക്കോയിൽ നടക്കുന്ന അറബ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം
- ഖത്തറിൽ വനിതാ റിസപ്ഷനിസ്റ്റ് ഒഴിവ്
- ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിലെ തോൽവി; മൗറിന്യോയെ പുറത്താക്കി ഫെനർബാഷെ