ഹജ്, ഉംറ തീർത്ഥാടകർക്കുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തത് 3 കോടിയിലധികം ആളുകൾ Saudi Arabia Gulf Latest 20/09/2025By ദ മലയാളം ന്യൂസ് ഹജ്, ഉംറ തീർഥാടകർക്ക് നിർദേശങ്ങൾ അറിയാനുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം മൂന്നു കോടി കവിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു