വീടുകളിൽനിന്ന് പുറത്തുപോകാതെ വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാൻ അനുവദിക്കുന്ന ‘ഡോപ്പിൾ’ എന്ന പുതിയ ആപ്പ് ഗൂഗിൾ പുറത്തിറക്കി. കൃത്രിമബുദ്ധി (എ.ഐ.) ഉപയോഗിച്ച് ഉപയോക്താക്കളുടെ ശരീരരൂപവും ചലനവും അനുകരിക്കുന്ന ഡിജിറ്റൽ മോഡലിലൂടെ വസ്ത്രങ്ങൾ എങ്ങനെ കാണപ്പെടുമെന്ന് ഡോപ്പിൾ കൃത്യമായി ദൃശ്യവൽക്കരിക്കുന്നു. സ്റ്റിൽ ചിത്രങ്ങളെ യാഥാർഥ്യസമാനമായ വീഡിയോകളാക്കി മാറ്റാനും ഈ ആപ്പിന് കഴിയും. വാങ്ങുന്നതിന് മുമ്പ് ഫീഡ്ബാക്കിനായി ഈ വീഡിയോകൾ മറ്റുള്ളവരുമായി പങ്കിടാനും ഉപയോക്താക്കൾക്ക് സാധിക്കും.
Monday, August 25
Breaking:
- മരുന്നുകളടക്കം 1019 മെഡിക്കൽ ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം
- നിമിഷ പ്രിയ മോചന ചർച്ചകളിൽ കാന്തപുരത്തെ വിലക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി
- ഒ.ഐ.സി.സി–ഇൻകാസ് ഖത്തർ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ചാണ്ടി ഉമ്മൻ എം.എൽ.എ ഏറ്റുവാങ്ങി
- കെഎംസിസി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പ് ; റിയൽ കേരള എഫ്സിയും യൂത്ത് ഇന്ത്യ സോക്കറും സെമിയിൽ
- ലൈംഗികാതിക്രമം; വേടനെതിരെ ഗവേഷക വിദ്യാർഥിനി കേസ് ഫയൽ ചെയ്തു