രാജ്യത്തുടനീളം പുതിയ വിമാനത്താവളങ്ങളുടെയും ടെർമിനലുകളുടെയും നിർമാണം ഉൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം ആഭ്യന്തര വ്യോമയാന മേഖലയിൽ മത്സരം വർധിപ്പിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും വിമാന കമ്പനികൾക്ക് കൂടുതൽ വഴക്കം നൽകാനുമുള്ള പ്രധാന ചുവടുവെപ്പാണ് ആഭ്യന്തര വിമാന സർവീസ് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത്.
Saturday, June 14
Breaking:
- യുഎഇയിൽ ഉച്ചവിശ്രമനിയമം നാളെ മുതൽ പ്രാബല്യത്തിൽ
- സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമിച്ചെന്ന ഭർത്താവിന്റെ മൊഴി പൊളിഞ്ഞു, ബിനു കസ്റ്റഡിയിൽ
- കെനിയൻ വാഹന അപകടം: മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും
- നീറ്റ് യു.ജി പരീക്ഷാഫലം;ഒന്നാം റാങ്ക് മഹേഷ് കുമാർ, കേരളത്തില്‍ ഒന്നാമത് 109ാം റാങ്ക് നേടിയ ദീപ്നിയ
- വിമാന ദുരന്തം; മരിച്ച എല്ലാവരുടെയും കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ച് ടാറ്റ