ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 4.8 ശതമാനം തോതില്‍ സൗദി അറാംകൊ ഉയര്‍ത്തി. ഒരു ലിറ്റര്‍ ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 1.04 റിയാലില്‍ നിന്ന് 1.09 റിയാലാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് ഇന്നു മുതല്‍ നിലവില്‍ വന്നു.
Tuesday, August 26
Breaking:
- പ്രീമിയർ ലീഗ്: ആവേശകരമായ പോരാട്ടത്തിൽ ജയിച്ചു കയറി ലിവർപൂൾ
- വിജിൽ തിരോധാനക്കേസ്; ആറു വർഷം മുൻപ് കാണാതായ യുവാവിനെ കുഴിച്ചിട്ടതെന്ന് കണ്ടെത്തൽ, സുഹൃത്തുക്കൾ പിടിയിൽ
- അമീബിക്ക് മസ്തിഷ്ക ജ്വരം; 18 പേര് ചികിത്സയില്‍, ഈ വര്‍ഷം റിപ്പോർട്ട് ചെയ്തത് 41 കേസുകൾ
- കാഫ നാഷൻസ് കപ്പ് ഫുട്ബോൾ ദേശീയ ടീം, മലപ്പുറത്തിന് സന്തോഷത്തിന്റെ ഗോൾപൂരം
- ദുബൈയിൽ സ്വർണത്തിന് വില കുറയാൻ സാധ്യത