Browsing: DOHA METRO

ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഷനിലാണ് ഖത്തര്‍ റെയില്‍ നടത്തുന്ന ‘ബാക് ടു സ്‌കൂള്‍’ രണ്ടാം പതിപ്പ് സജീവമായി മുന്നേറുന്നത്.