‘പോയത് കാര്യങ്ങൾ പഠിക്കാൻ’; അൻവറുമായുള്ള ചർച്ച സ്ഥിരീകരിച്ച് കാരാട്ട് റസാഖ്, പാലക്കാട് ഡി.എം.കെയിൽ രാജി Kerala Latest 25/10/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: നിലമ്പൂർ എം.എൽ.എ പി.വി അൻവറുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് കൊടുവള്ളി മുൻ എം.എൽ.എയും ഇടത് സഹയാത്രികനുമായ കാരാട്ട് റസാഖ്. അൻവറുമായി ഞാൻ ചർച്ച നടത്തിയത് ശരിയാണെന്നും ചേലക്കരയിൽ…