ബില്‍ അടക്കാത്തതിന് ജല കണക്ഷന് വിച്ഛേദിക്കുന്നതിന് അഞ്ചു സാഹചര്യങ്ങളില്‍ വിലക്കുള്ളതായി സൗദി ജല അതോറിറ്റി വെളിപ്പെടുത്തി. ജല, മലിനജല സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി പുറത്തിറക്കിയ മാര്‍നിര്‍ദേശ ഗൈഡാണ് അഞ്ചു സാഹചര്യങ്ങളില്‍ ജല കണക്ഷന് വിച്ഛേദിക്കുന്നതിന് വിലക്കുള്ളതായി വ്യക്തമാക്കുന്നത്. ബില്‍ അടക്കാത്തതിന്റെ പേരില്‍ ജലസേവനം വിച്ഛേദിക്കാന്‍ പാടില്ലാത്ത സമയങ്ങളും സാഹചര്യങ്ങളും അതോറിറ്റി പ്രത്യേകം നിര്‍ണയിക്കുന്നു.
Monday, October 19
Breaking:
- ഇടിമിന്നലേറ്റ് മജാരിദയിൽ വിനോദയാത്രയ്ക്കെത്തിയ സ്കൂൾ വിദ്യാർത്ഥി മരിച്ചു
- സർക്കാരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ നിർജീവം; അഞ്ചു മാസത്തിനിടെ പങ്കുവെച്ചത് 75 പോസ്റ്ററുകൾ മാത്രം
- കേരള ബ്ലാസ്റ്റേഴ്സിന് വൻ തോൽവി
- നജ്റാനിൽ പ്രൊജക്ടൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; വീടുകളും കാറുകളും തകർന്നു
- ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി മെഹർദാദ് അഖ്ലാഗി കെതാബ്ചി ചുമതലയേറ്റു





