ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫളാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൂന്ന് പേരെയും പിടികൂടിയത്.
Friday, June 13
Breaking:
- ഡോക്ടർ ജോലി രാജിവെച്ച് മക്കളോടൊപ്പം പുതുജീവിതത്തിലേക്ക് വിമാനം കയറി; അന്ത്യയാത്രയാവും എന്നറിയാതെ…
- എഞ്ചിൻ തകരാർ മുതൽ അട്ടിമറി സാധ്യത വരെ; അഹമ്മദാബാദ് വിമാന ദുരന്തത്തെപ്പറ്റി ഉയരുന്ന സംശയങ്ങൾ
- ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
- അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
- റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം