ബഹ്റൈനിലെ ബിസിനസുകാര്‍ ശ്രദ്ധിക്കുക, ഇടപാടുകള്‍ ഡിജിറ്റല്‍ മാത്രം;ലംഘിച്ചാല്‍ പിഴ ദിനേന ആയിരം മുതല്‍ അമ്പതിനായിരം ദിനാര്‍ വരെ Bahrain Gulf Latest 16/06/2025By ദ മലയാളം ന്യൂസ് മനാമ- ബഹ്റൈനിലെ എല്ലാ ബിസിനസ്സ് അക്കൗണ്ടും വാണിജ്യ ഇടപാടുകളും ഡിജിറ്റല്‍ പണമിടപാട് വഴിമാത്രമായിരിക്കണമെന്ന് നിര്‍ബന്ധം. ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനമില്ലാത്തവര്‍ക്കെതിരെ പിഴ ചുമത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ബിസിനസ്…