Browsing: Diala Al-Wadi

ദമാസ്‌കസിലെ അല്‍മാലികി ഡിസ്ട്രിക്ടിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നടി ദിയാല അല്‍വാദി കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തതായി സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ക്രിമിനല്‍ അന്വേഷണ സംഘങ്ങള്‍ക്ക് കണ്ടെത്താനായതായി ദമാസ്‌കസ് പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഉസാമ ആതിക പറഞ്ഞു.