മാധ്യമങ്ങളിലും കുറ്റാരോപിതർ സുരക്ഷിതർ; പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ഞെട്ടിപ്പിക്കുന്നത് -ധന്യ രാജേന്ദ്രൻ Latest India Kerala 09/09/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: മലയാള ചലച്ചിത്രരംഗത്തെ തൊഴിലിടം സുരക്ഷിതമാണോയെന്ന് ചോദിക്കുന്ന മാധ്യമങ്ങൾ, നമ്മുടെ തൊഴിലിടം എത്രത്തോളം സുരക്ഷിതമാണെന്ന് സ്വയം ചോദിക്കണമെന്ന് ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ…