Browsing: DGRF

ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA Dubai) നടപ്പിലാക്കുന്ന ‘ക്ലോസർ ടു യു’ (Closer to You) പദ്ധതിക്ക് ഗ്ലോബൽ വില്ലേജിൽ തിങ്കളാഴ്ച തുടക്കമാകും