പൂരം കലക്കലിൽ എ.ഡി.ജി.പിക്കെതിരെ ഡി.ജി.പിയുടെ കുറ്റപത്രം! അജിത് കുമാറിനുള്ള സംരക്ഷണം ഇനി എത്ര നാൾ? Kerala Latest 25/09/2024By കെ.സി റിയാസ് തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപോർട്ട് സ്വന്തം വീഴ്ചകൾ മറച്ചുപിടിച്ച് ക്ലീൻചിറ്റ് നേടാനുള്ള ശ്രമത്തിന്റെ ഭാഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശമുള്ള റിപോർട്ടിൽ…