ആത്മകഥയുടെ മറവിൽ വ്യാജ രേഖ ഉണ്ടാക്കി; ഡി.ജി.പിക്ക് പരാതി നൽകി ഇ.പി ജയരാജൻ Kerala Latest 13/11/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും…