Browsing: development

അല്‍ഉല അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലുകളുടെ വിപുലീകരണ പദ്ധതി സാംസ്‌കാരിക മന്ത്രിയും അല്‍ഉല റോയല്‍ കമ്മീഷന്‍ ഗവര്‍ണറുമായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.

ഒമ്പതു വര്‍ഷത്തിനിടെ സൗദിയില്‍ വ്യാവസായ സ്ഥാപനങ്ങളുടെ എണ്ണം 65 ശതമാനം വര്‍ധിച്ച് 12,000 ആയി ഉയര്‍ന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.

മക്കയിലെ ചേരിപ്രദേശങ്ങൾ വികസനത്തിന്റെ ഭാഗമായി18,000ലേറെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതായി മക്ക മേയർ എൻജിനീയർ മുസാഅദ് അൽദാവൂദ് പറഞ്ഞു.

മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയടക്കം സൗദിയിലെ ചില റോഡുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍.

സൗദി ദേശീയ ഭാവി പദ്ധതിയിലെ എക്‌സ്‌പോ-2030 റിയാദിൽ പങ്കെടുക്കാൻ 197 രാജ്യങ്ങളെ ക്ഷണിക്കുമെന്ന് എക്‌സ്‌പോ 2030 റിയാദ് കമ്പനി സിഇഒ ത്വലാൽ അൽമരി അറിയിച്ചു

ബഹ്‌റൈനിലെ വടക്കൻ ഭാഗത്തുള്ള ചരിത്രപ്രധാനമായ ബുരി ഗ്രാമത്തെ ആധുനികവത്കരിക്കുന്നതിനുള്ള ബൃഹത്തായ മാസ്റ്റർപ്ലാൻ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

ഖത്തർ നാഷണൽ വിഷൻ 2030 പ്രകാരം രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രം ശക്തിപ്പെടുന്നതിനിടെ, ആഗോള നിക്ഷേപകർ നേരിട്ട് നിക്ഷേപിക്കാനും വ്യാപാരം നടത്താനുമായി ഖത്തറിനെ മുൻനിര ലക്ഷ്യസ്ഥാനമായി കാണുന്നു.