കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിൽ കഴിയുന്നവരെ കാത്തിരിക്കുന്നത് നാടുകടത്തല്‍ Kuwait Latest 19/08/2025By ദ മലയാളം ന്യൂസ് വിഷമദ്യ ദുരന്തത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന 160 പ്രവാസികള്‍ക്ക് നാടുകടത്തലും കരിമ്പട്ടികയും ഭീഷണിയാകുന്നു.