സൗദിയില്‍ ഡെന്റല്‍ മെഡിസിന് മേഖലയില്‍ 55 ശതമാനം സൗദിവല്‍ക്കരണം Gulf Saudi Arabia 27/01/2026By ദ മലയാളം ന്യൂസ് സ്വകാര്യ മേഖലയില്‍ ഡെന്റല്‍ മെഡിസിന് പ്രൊഫഷനില്‍ രണ്ടാം ഘട്ട സൗദിവല്‍ക്കരണത്തിന് ഇന്നു മുതല്‍ തുടക്കമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും അറിയിച്ചു.