ജനാധിപത്യത്തിൽ കൂടുതൽ പൗരന്മാരെ പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് വോട്ടിങ് പ്രായം 18-ൽനിന്ന് 16 ആക്കി കുറയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ പദ്ധതി തയ്യാറാക്കുന്നു. 2029ലെ പാർലമെന്റ് തിരഞ്ഞെടുപ്പു മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. നടപടിക്ക് പാർലമെന്റിന്റെ അംഗീകാരം അനിവാര്യമാണ്
Sunday, November 15
Breaking:
- തൃശൂരിൽ മലപ്പുറത്തിന്റെ ഡബിൾ ബാരൽ ഷോട്ട്
- കുരുന്നുകളുടെ ചിരിയിൽ വർണ്ണാഭമായി ജിദ്ദ ഇ.ഡബ്ല്യു.എ ശിശുദിനാഘോഷം
- ഫുജൈറ വാഹനാപകടം: മലയാളി കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് കിരീടാവകാശി
- കായികതാരങ്ങളുടെ നിവേദനത്തിൽ ഉടൻ ഇടപെട്ട് മുഖ്യമന്ത്രി; 900 പേർക്ക് ഏഴ് വർഷത്തെ കുടിശ്ശിക വിതരണം ചെയ്യാൻ നടപടി
- ഖാന് യൂനിസിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം; അപലപിച്ച് സൗദി അറേബ്യയടക്കം 18 രാജ്യങ്ങള്‍

