Browsing: delhi capitals

ന്യൂഡല്‍ഹി: സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും അപാരഫോമില്‍ നിറഞ്ഞാടിയ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക ജയവുമായി പ്ലേഓഫിലേക്കു മാര്‍ച്ച് ചെയ്ത് ഗുജറാത്ത് ടൈറ്റന്‍സ്. കെ.എല്‍ രാഹുലിന്റെ സെഞ്ച്വറിയുടെ(112)…

ഷിംല: ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പാതിവഴിയില്‍ ഉപേക്ഷിച്ചു. ഫ്‌ളഡ്‌ലൈറ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നു മത്സരം നിര്‍ത്തിവയ്ക്കുകയാണെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും…

ന്യൂഡല്‍ഹി: പോയിന്റ് ടേബിളില്‍ ആദ്യ സ്ഥാനങ്ങള്‍ക്കായി ഇഞ്ചോടിഞ്ചു പോരാടിനിന്ന ഡല്‍ഹിക്ക് സ്വന്തം തട്ടകത്തില്‍ വീണ്ടും തോല്‍വി. ബംഗളൂരുവിനെതിരായ ഒന്‍പതു വിക്കറ്റിന്റെ തോല്‍വിക്കുശേഷം കൊല്‍ക്കത്തയാണ് ഇന്ന് ക്യാപിറ്റല്‍സിനെ തകര്‍ത്തത്.…

ന്യൂഡല്‍ഹി: ഐപിഎല്‍ 18-ാം സീസണിന്റെ രണ്ടാം പാതി പുരോഗമിക്കുമ്പോള്‍ പ്ലേഓഫിനായുള്ള മത്സരവും കടുക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ അവരുടെ തട്ടകത്തില്‍ തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം…

ലഖ്‌നൗ: ഏകന സ്റ്റേഡിയത്തില്‍ ലോകം കാണ്‍കെ അപമാനിച്ചുവിട്ട പഴയ മുതലാളിക്കുമുന്നില്‍ കെ.എല്‍ രാഹുലിന്റെ മധുരപ്രതികാരം. മൂന്ന് വര്‍ഷം താന്‍ മുന്നില്‍നിന്നു നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മാസ്റ്റര്‍ക്ലാസ്…

അഹ്‌മദാബാദ്: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു വേണ്ടുയുള്ള ഇഞ്ചോടിഞ്ചു പോരാട്ടം കടുക്കുന്നു. അഹ്‌മദാബാദിലെ സ്വന്തം തട്ടകത്തില്‍ ബോസായി തകര്‍ത്താടിയ ജോസ് ബട്‌ലറുടെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിന്റെ കരുത്തില്‍…

ന്യൂഡല്‍ഹി: ലാസ്റ്റ് ഓവര്‍ ത്രില്ലറിനൊടുവില്‍ സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ കണ്ട മത്സരത്തില്‍ അവസാന ചിരി ഡല്‍ഹിയുടേത്. നിശ്ചിത 20 ഓവറിലും സൂപ്പര്‍ ഓവറിലും മിച്ചല്‍ സ്റ്റാര്‍ക്ക്…

ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎല്ലില്‍ മലയാളി താരം കരുണ്‍ നായരുടെ ചടുലവും ചേതോഹരവുമായ തിരിച്ചുവരവിനു സാക്ഷിയായ ദിനം. ഡല്‍ഹി ജയിച്ചെന്നുറപ്പിച്ച മത്സരം. പക്ഷേ, മത്സരത്തിനൊടുക്കം അവിടെയൊരു…

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പരിശീലകനായി എത്തുന്നു. ഐപിഎല്‍ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സ്ഥാനത്തേക്ക് യുവരാജിനെ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായുള്ള ചര്‍ച്ചകള്‍…