അറുപത്തിമൂന്നാം വയസ്സിൽ നക്ഷത്രത്തെ കയ്യിലെടുത്ത് സൗദി വനിത, ബിരുദം നേടിയതിന്റെ നിർവൃതിയിൽ ഹുദ Saudi Arabia 25/05/2024By അക്ബർ പൊന്നാനി ജിദ്ദ: മറ്റെന്തിനും ഒരു പ്രായം ഉണ്ടായേക്കാം, എന്നാൽ സർവ്വധനാൽ പ്രധാനമായ വിദ്യ കൈവരിക്കുന്നതിൽ അപ്രധാനവും അപ്രസക്തവുമാണ് പ്രായം. സൗദിയിലെ ഹുദാ അൽഉബൈദാ ഇക്കാര്യം ഒരിക്കൽ കൂടി സ്വന്തം…