അമേരിക്കയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി; നാളെ ഒരു ലക്ഷം സർക്കാർ ജീവനക്കാർ രാജിവെക്കുന്നു America USA World 29/09/2025By ദ മലയാളം ന്യൂസ് ട്രംപ് ഭരണകൂടത്തിന്റെ ‘ഡിഫറഡ് റെസിഗ്നേഷന്‍’ പദ്ധതിയുടെ ഭാഗമായി, അമേരിക്കയിലെ ഫെഡറല്‍ സർക്കാര്‍ ജീവനക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിക്ക് തയ്യാറെടുക്കുന്നു