Browsing: Defence

യു.എ.ഇയിലേക്ക് വിക്ഷേപിച്ച ഇറാന്‍ മിസൈലുകളുടെ പുതിയ തരംഗത്തെ യു.എ.ഇ വ്യോമ പ്രതിരോധം വിജയകരമായി തടഞ്ഞുവെന്നും ഉയര്‍ന്ന കാര്യക്ഷമതയോടെയും കേടുപാടുകള്‍ കൂടാതെയും അവയെ നേരിട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയും പാക്കിസ്ഥാനും തന്ത്രപരമായ കരാര്‍ ഒപ്പുവെച്ച് പ്രതിരോധ പങ്കാളിത്തം വിപുലീകരിച്ചു