പി.വി അൻവറിന് പിന്നിൽ അധോലോക സംഘങ്ങൾ: പി ശശി Kerala Latest 15/11/2024By ദ മലയാളം ന്യൂസ് കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരേ രൂക്ഷമായ വിമർശങ്ങളുയർത്തിയ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരേ സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയുമായ പി ശശി കോടതിയിൽ അപകീർത്തി…