Browsing: deepawali

കാലിഫോർണിയയിൽ ഇനി ദീപാവലി പൊതു അവധിയായി പ്രഖ്യാപിച്ചു. പെൻസിൽവാനിയ, കണക്ടിക്കട്ട് എന്നിവയ്ക്ക് പിന്നാലെ ദീപാവലിക്ക് അവധി നൽകുന്ന മൂന്നാമത്തെ യു.എസ്. സംസ്ഥാനമായി കാലിഫോർണിയ മാറി