എയർബസ് കമ്പനിയിൽ നിന്ന് വീതി കൂടിയ 20 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ സൗദിയ ഗ്രൂപ്പ് ജനറൽ മാനേജർ എൻജിനീയർ ഇബ്രാഹിം അൽഉമർ, എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെ സാന്നിധ്യത്തിൽ സൗദിയ ഗ്രൂപ്പ് ഫഌറ്റ് മാനേജ്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ സ്വാലിഹ് ഈദും എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സെയിൽസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബെനോയിറ്റ് ഡി സെന്റ്എക്സുപെറിയും ഒപ്പുവെക്കുന്നു
Monday, April 28
Breaking:
- കഴിഞ്ഞ ദിവസങ്ങളിൽ ദമാമിൽ നിര്യാതരായ രണ്ട് പ്രവാസി മലയാളികളുടെ ഖബറടക്കം ഇന്ന്
- എയര്‍പോര്‍ട്ടിലെ ഇന്ത്യക്കാരുടെ പിഴ എല്ലാം ഇനി ഈ വ്യവസായി അടക്കും; റോളക്സ് വാച്ച് വിവാദത്തെ തുടര്‍ന്ന് പ്രഖ്യാപനം
- 16 പാക് യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു: ബി.ബി.സിക്ക് കേന്ദ്രത്തിന്റെ കത്ത്
- വേടന്റെ ഫ്ലാറ്റിൽ റെയ്ഡ്, ഏഴു ഗ്രാം കഞ്ചാവ് പിടികൂടി
- സെക്രട്ടേറിയറ്റിനും രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കും ബോംബ് ഭീഷണി