എയർബസ് കമ്പനിയിൽ നിന്ന് വീതി കൂടിയ 20 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ സൗദിയ ഗ്രൂപ്പ് ജനറൽ മാനേജർ എൻജിനീയർ ഇബ്രാഹിം അൽഉമർ, എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെ സാന്നിധ്യത്തിൽ സൗദിയ ഗ്രൂപ്പ് ഫഌറ്റ് മാനേജ്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ സ്വാലിഹ് ഈദും എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സെയിൽസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബെനോയിറ്റ് ഡി സെന്റ്എക്സുപെറിയും ഒപ്പുവെക്കുന്നു
Wednesday, September 17
Breaking:
- ഖത്തർ എയർവേയ്സ് ഇനി ബാലൺ ഡി’ഓറിന്റെ ആദ്യ പ്രസന്റിംഗ് പാർട്ണർ
- അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച നാല് പേർ പിടിയിൽ
- മോദിയായി ഉണ്ണിമുകുന്ദൻ; പ്രധാനമന്ത്രിയുടെ ജീവിത കഥ സിനിമയാകുന്നു
- പേരാമ്പ്രയിൽ നിന്ന് ഇന്ത്യൻ ടീമിന്റെ ജഴ്സി വരെ; അപ്പോളോയുടെ ജൈത്രയാത്ര
- ചാമ്പ്യൻസ് ലീഗ് : ഇന്ന് കടുപ്പമേറും മത്സരങ്ങൾ, ഏത് കാണുമെന്ന സംശയത്തോടെ ആരാധകർ