സാങ്കേതിക മികവിൽ സൗദിയുടെ കുതിച്ചുചാട്ടം; ആഗോള നിലവാരത്തിലുള്ള ഡ്രോൺ ഹബ്ബ് യാഥാർഥ്യമായി Gulf Latest Saudi Arabia Technology 31/01/2026By ദ മലയാളം ന്യൂസ് ആധുനിക സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമായി മാറാനുള്ള സൗദി അറേബ്യയുടെ പ്രയാണത്തിന് കരുത്തുപകർന്ന് റിയാദിലെ തുവൈഖ് അക്കാദമിയിൽ അത്യാധുനിക ‘ഡ്രോൺ ഹബ്ബ്’ പ്രവർത്തനമാരംഭിച്ചു