കാഫിർ സ്ക്രീൻഷോട്ടിൽ സി.പി.എം നേതാക്കൾക്ക് പങ്കെന്ന് ഡി.സി.സി പ്രസിഡന്റ്; പോലീസ് നിഷ്ക്രിയമെന്ന് മുസ്‌ലിം ലീഗ് Latest Kerala 14/08/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: വടകരയിലെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ. മുസ്‌ലിം ലീഗ് പ്രവർത്തകൻ…