‘മൃതദേഹം മെഡിക്കൽ കോളേജിന് നൽകരുത്, പള്ളിയിൽ സംസ്കരിക്കണം’; എം.എം ലോറൻസിന്റെ മകൾ കോടതിയിൽ Kerala Latest 23/09/2024By ദ മലയാളം ന്യൂസ് കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും ഇടതു മുന്നണി മുൻ കൺവീനറുമായ എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെതിരെ മകൾ ആശാ ലോറൻസ് ഹൈക്കോടതിയിൽ ഹരജി…