പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റി Kerala Latest 04/11/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ഈമാസം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബർ 20-ലേക്കാണ് മാറ്റിയത്. കല്പ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബർ 13-ലെ…