പ്ലസ്ടുവിന് ശേഷം ഇന്ത്യയിലെ ശ്രദ്ധേയ സ്ഥാപനങ്ങളിൽ പ്രവാസി വിദ്യാർഥികൾക്ക് പഠനാവസരം ലഭിക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സവിശേഷ പദ്ധതിയായ ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡന്റസ് അബ്രോഡ് (‘ഡാസ’ 2025) ന് ഓഗസ്ത് 3 വരെ https://dasanit.org/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
Sunday, October 5
Breaking:
- ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
- ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
- 20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
- ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഖത്തറിന് നന്ദി പറഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി
- ഇന്ത്യയുടെ വ്യോംമിത്ര; ഐഎസ്ആർഒയുടെ ഹ്യൂമനോയിഡ് റോബോട്ട് ബഹിരാകാശത്തേക്ക്