Browsing: damam global city

ലോക രാജ്യങ്ങളുടെ സംസ്‌കാരങ്ങള്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്ലോബല്‍ സിറ്റി പദ്ധതി കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഡിസംബര്‍ 29 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.