മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികവും കെ.പി.സി.സി. പ്രസിഡന്റും മുൻ മന്ത്രിയുമായ സി.വി. പത്മരാജന്റെ നിര്യാണവും അനുസ്മരിച്ച് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി.) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ത സബർമതിയിൽ അനുശോചന യോഗവും പുഷ്പാർച്ചനയും നടന്നു.
Saturday, July 26
Breaking:
- വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം;സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു, ഭരണം സര്‍ക്കാർ ഏറ്റെടുത്തു
- കനത്ത മഴ; സംസ്ഥാനത്ത് എട്ട് ഡാമുകളിൽ റെഡ് അലർട്ട്, അരൂർ വെള്ളപൊക്ക ഭീഷണിയിൽ
- നിയമം, സുരക്ഷ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രി
- ഗാസയില്‍ നടക്കുന്നത് ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാര്‍മിക പ്രതിസന്ധി- യു.എന്‍
- ഒമാൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ ഉണ്ടായത് 2% വർധനവ്