Browsing: Customs Seizure

ജിദ്ദയിൽ നിന്ന് ബെംഗളൂരു വഴി കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശി കമറുദീന്റെ (39) ബാഗിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന 1 കിലോഗ്രാം സ്വർണക്കുഴമ്പ് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി.

സൗദി, യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരങ്ങള്‍ കടത്താനുള്ള രണ്ടു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. രണ്ടു ശ്രമങ്ങളിലുമായി ആകെ 8,17,733 ലഹരി ഗുളികകള്‍ പിടികൂടി.