ആപ്പിള്‍ ഐഫോൺ 17 സീരീസ് സെപ്റ്റംബർ ഒമ്പതിന് പുറത്തിറങ്ങും; കാമറ ഇനി വേറെ ലെവൽ Technology Latest 27/08/2025By ദ മലയാളം ന്യൂസ് ആപ്പിളിന്റെ ഐഫോൺ 17 സീരീസ് ലോഞ്ച് ഇവന്റ് 2025 സെപ്റ്റംബർ 9-ന് കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിൽ നടക്കും.