അബുദാബി ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിന് പുതിയ ഭാരവാഹികൾ UAE 20/05/2024By ആബിദ് ചേങ്ങോടൻ അബുദാബി: ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‍സി) ൻറെ പുതിയ വർഷത്തിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. അബുദാബി സാമൂഹിക വികസന വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് എമിറേറ്റ്സിലെ ഏറ്റവും വലിയ…