നാഗ്പൂര്‍ കലാപം ; ആസൂത്രിതമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് India 18/03/2025By ദ മലയാളം ന്യൂസ് മുഗള്‍ ചക്രവര്‍ത്തി ഔറംഗ് സേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധവും അതിനെ തുടർന്നുണ്ടായ സംഘർഷവുമാണ് കലാപത്തിലേക്ക് നയിച്ചത്.