Browsing: crime

അനധികൃത ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 419 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.

യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതിക്ക് പത്തുവർഷം തടവ് ശിക്ഷ വിധിച്ച് കോടതി.

കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് നാട് കടത്തിയത് ഏകദേശം 11,544 നിയമ ലംഘകരെയെന്ന് ആഭ്യന്തര മന്ത്രാലയം

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുഎഇ പൗരന് അഹ്മദ് അല്‍മര്‍സൂഖിക്ക് നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുകിട്ടി.

ഏഷ്യന്‍ വംശജന്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായ കുവൈത്തി പൗരനെ ക്രിമിനല്‍ കോടതി പതിനഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.

സൗദി തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ തിരക്കേറിയ തെരുവില്‍ വെച്ച് ബംഗ്ലാദേശുകാരനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

തലസ്ഥാന നഗരത്തിലെ വെയര്‍ഹൗസില്‍ പ്രവർത്തിച്ച് വന്നിരുന്ന വ്യാജ ഇ-സിഗരറ്റ് നിര്‍മാണ കേന്ദ്രം നഗരസഭ കണ്ടെത്തി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽമീഡിയ വഴി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച 22 വയസ്സുകാരൻ ഒമാൻ പോലീസിന്റെ പിടിയിൽ

ബഹ്റൈനിലെ ആറാദിൽ നടന്ന സംഘർഷത്തിൽ ഏർപ്പെട്ട പ്രവാസികൾക്കെതിരെ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം.