193 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം കളി കൈവിട്ടു. അഞ്ചാം ദിനം മൂന്നാം സെഷൻ വരെ നീണ്ട പോരാട്ടത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന് 22 റൺസിന്റെ വിജയം. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടെയും വാലറ്റത്തിന്റെയും വീരോചിത പോരാട്ടം ഇന്ത്യൻ സ്കോർ 170-ലെത്തിച്ചെങ്കിലും വിജയം നേടാനായില്ല.
Tuesday, July 15
Breaking:
- കാന്തപുരം പ്രതീക്ഷയുടെ പൊന്‍കിരണം; നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
- ചരിത്ര ദൗത്യം വിജയകരം; ശുഭാൻഷു ശുക്ലയും ആക്സിയം 4 സംഘവും ഭൂമിയിലിറങ്ങി
- സാമ്പത്തിക മേഖലയിൽ തൊഴിലനുഷ്ഠിക്കുന്നവർക്ക് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം
- സ്കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ എന്തിന് ചര്‍ച്ച?; വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമസ്ത
- ലഹരിയില്‍ നിന്ന് മോചനം നേടിയവര്‍ക്ക് പിന്നാലെ എഐ; ഡിജിറ്റല്‍ പുരസ്കാരം നേടി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം