സെപ്റ്റംബർ 9 മുതൽ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു
Browsing: Cricket News
കഴിഞ്ഞ ദിവസം ആര്‍. അശ്വിന്റെ യുട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെ ഹര്‍ഭജന്‍ സിംഗ് വർഷങ്ങൾക്കുശേഷം ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നു. തന്റെ ജീവിതത്തില്‍ നിന്ന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ശ്രീശാന്തുമായുള്ള ആ സംഭവമാണെന്ന് ഹർഭജൻ പറഞ്ഞു. അന്നത്തെ ആവേശത്തിൽ സംഭവിച്ചുപോയതാണ്. തെറ്റായിരുന്നുവെന്നും ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
193 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം കളി കൈവിട്ടു. അഞ്ചാം ദിനം മൂന്നാം സെഷൻ വരെ നീണ്ട പോരാട്ടത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന് 22 റൺസിന്റെ വിജയം. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടെയും വാലറ്റത്തിന്റെയും വീരോചിത പോരാട്ടം ഇന്ത്യൻ സ്കോർ 170-ലെത്തിച്ചെങ്കിലും വിജയം നേടാനായില്ല.