മലയാളി യുവതാരം അലിഷാൻ ഷറഫുവിന്റെയും ക്യാപ്റ്റൻ മുഹമ്മദ് വസീമിന്റെയും അർദ്ധ സെഞ്ച്വറി കരുത്തിൽ ആതിഥേരായ യുഎഇയ്ക്ക് ഏഷ്യാകപ്പിലെ ആദ്യ ജയം
Browsing: cricket match results
ഏഷ്യകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ബംഗ്ലാദേശിന് ഏഴു വിക്കറ്റിന്റെ ജയം.
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് യുഎഇ ക്കെതിരെ വമ്പൻ വിജയം.
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊല്ലത്തെ തോൽപ്പിച്ചു കൊച്ചിക്ക് ആദ്യ കിരീടം
ത്രിരാഷ്ട്ര പരമ്പരയിലെ കളിച്ച നാലു മത്സരങ്ങളും തോറ്റു മടങ്ങി ആതിഥേയരായ യുഎഇ.
ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിലും തോൽവി രുചിച്ച് യുഎഇ.
ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിലും യുഎഇയ്ക്ക് തോൽവി. അഫ്ഗാനിസ്ഥാനിന് എതിരെ 38 റൺസിനാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റിന് വേണ്ടി അവതരിച്ചത് സൽമാൻ നിസാർ ആണെങ്കിൽ ഇത്തവണയത് കൃഷ്ണദേവനായിരുന്നു.
ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യുഎഇയ്ക്ക് തോൽവി. പാകിസ്ഥാനിനെതിരെ 31 റൺസിനാണ് പരാജയപ്പെട്ടത്.
ഇന്നലെ ഷാർജയിൽ തുടക്കം കുറിച്ച ത്രിരാഷ്ട്ര പരമ്പരയുടെ ആദ്യ മത്സരത്തിന് യുഎഇ ഇന്ന് ഇറങ്ങും