അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവന്നു. ജൂൺ 12-ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് AI171-ന്റെ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീണ സംഭവത്തിൽ, അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് മാറ്റപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ, പൈലറ്റുമാർ ഈ വിഷയം ചർച്ച ചെയ്യുന്നതിന്റെ ശബ്ദരേഖയും ലഭിച്ചിട്ടുണ്ട്.
Sunday, October 18
Breaking:
- കൊൽക്കത്ത ദുർഗ പൂജക്കിടെ ദുരന്തം: മരണം 19 ആയി, 13 സ്ത്രീകളും ഒരു കുട്ടിയും
- റിയാദ് സ്കൂളുകൾ നാളെ(ഞായർ)യും പ്രവർത്തിക്കില്ല, തീരുമാനം മാറ്റി, ഈ ആഴ്ചയും ക്ലാസുകള് ഓണ്ലൈനില്
- ജിദ്ദ വിമാനത്താവളത്തില് കസ്റ്റഡിയിലായ മലയാളി നഴ്സ് ഫിലോമിന മോചിതയായി
- ഹൂത്തി ആക്രമണം: സൗദി അറേബ്യയെ സഹായിക്കാൻ പാർലമെന്റിന്റെ അംഗീകാരം തേടി ഈജിപ്ഷ്യൻ പ്രസിഡന്റ്
- ജിദ്ദ കെ എം സി സി കാരുണ്യഹസ്തം കുടുംബ സുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കമായി





